Wednesday, 3 June 2015

ഭൂമി തട്ടിപ്പുകേസില്‍ പ്രതിയായവന്റെ പടം ഒന്നാം പേജില്‍ അഞ്ച് ഇഞ്ചിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളുടെ ചിത്രം രണ്ടാം പേജില്‍ അര ഇഞ്ചിലും വരുന്ന നാടാണ് കേരളം 

                                                                    മാധ്യമങ്ങള്‍ കൂടുതലായി  എല്ലാവരുടെയും  കുറവുകളെ ചൂണ്ടികാട്ടാന്‍ ശ്രമിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം ഉന്നതിയിലേക്ക് വരണമെങ്കില്‍ നല്ല രീതിയിലുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌ .